JHL

JHL

ആരിക്കാടി സ്വദേശി ഇബ്രാഹിം അമ്മുഞ്ഞി ഹാജി മരണപ്പെട്ടു


 നിര്യാതനായി
ആരിക്കാടി കോട്ടക്ക് സമീപം താമസിക്കുന്ന ഇബ്രാഹിം അമ്മുഞ്ഞി ഹാജി (64) നിര്യാതനായി.
ഭാര്യ സഫിയ. മക്കൾ ഹാരിസ്, നാസർ, സുബൈർ,  ഷബീർ, താഹിറ

No comments