JHL

JHL

പാൻമസാലകളുമായി പെർമുദെ സ്വദേശി അറസ്റ്റിൽ

കുമ്പള (www.truenewsmalayalam.com): ചാക്കിൽ കെട്ടിയ നിലയിൽ 274 പായ്ക്കറ്റ് പാൻ മസാലകളുമായി  അറസ്റ്റ് ചെയ്തു. പെർമുദെ സ്വദേശി പി ബാലകൃഷ് ണ (47) ആണ് അറസ്റ്റിലായത്. കുമ്പള എസ് ഐ രാജീവൻറെ  നേതൃത്വത്തിൽ വ്യാഴാഴ്ച  വൈകുന്നേരമാണ് ഇയാളെ പിടികൂടിയത്.

No comments