JHL

JHL

കാസര്‍കോട് നാലരമണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിങ് ശതമാനം 31.82 ; ജില്ലയില്‍ ഇതുവരെ 336767 പേര്‍ വോട്ട് രേഖപ്പെടുത്തി

 


കാസർകോട് (www.truenewsmalayalam.com  06.04.2021): 

കാസർകോട് ജില്ലയിൽ  ഇതുവരെ 336767  പേർ വോട്ട് രേഖപ്പെടുത്തി.  മഞ്ചേശ്വരം മണ്ഡലത്തിൽ  32 .04 പേരും കാസർകോട് മണ്ഡലത്തിൽ 29.05% പേരും ഉദുമ മണ്ഡലത്തിൽ 31.81% പേരും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 33.30% പേരും തൃക്കരിപ്പൂർ മണ്ഡലത്തിൽ 32.85%  പേരുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.


No comments