JHL

JHL

എരിയാലിലെ പരേതനായ പോസ്റ്റ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ നിര്യാതയായി


കാസർകോട് : (www.truenewsmalayalam.com 06.04.2021)

എരിയാലിലെ പരേതനായ പോസ്റ്റ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ  ബീഫാത്തിമ(78) നിര്യാതയായി.

മക്കൾ: മുഹമ്മദ് കുഞ്ഞി (എൽഡിഎഫ്‌ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കൺ വീനർ)യൂസഫ് എരിയാൽ, കാദർ (ഇരുവരും ദമാം)  സുലൈമാൻ( മക്ക)  ഹുസൈൻ പോസ്റ്റ് (എരിയാൽ പത്താം വാർഡ് മുസ് ലിം ലീഗ് ട്രഷറർ)  ജലാൽ പോസ്റ്റ് (കെഎംസിസി നേതാവ്)  ഖലീൽ തായിഫ്, അത്തീഖ് റഹ് മാൻ (ദുബൈ)  കദീജ മൊഗ്രാൽ, നൂറുന്നിസ കളനാട് .

മരുമക്കൾ:   അബ്ദുല്ലമൊഗ്രാൽ, ശാഫി കളനാട്,  ഫൗസിയതായലങ്ങാടി,ആമിന ബദരിയ നഗർ, ഫസീല ബങ്കരകുന്ന്, സാഹിദ കുളങ്ങര നെല്ലിക്കുന്ന്, ശംഷാദ് കളനാട്, ഫസീല മേൽപറമ്പ്, അമീറാ കൊറക്കോട്.


No comments