JHL

JHL

നിയമസഭാ തിരഞ്ഞെടുപ്പ് ; പോളിംഗ് സാമാഗ്രികളുടെ വിതരണം ആരംഭിച്ചു


കുമ്പള (www.truenewsmalayalam.com 05.04.2021)

സംസ്​ഥാനം നാളെ​ പോളിങ്​ ബൂത്തിലേക്ക്​. ​എല്ലാ ജില്ലകളിലും പോളിങ്​ പോളിങ്​ സാമഗ്രികളുടെ വിതരണം ആ​രംഭിച്ചു. നിയോജക മണ്ഡലങ്ങളിൽ തയാറാക്കിയ സെന്‍ററുകളിലൂടെയാണ്​ പോളിങ്​ സാമഗ്രികളുടെ വിതരണം. 


മഞ്ചേശ്വരം  മണ്ഡലത്തിൽ  ജിഎച്എസ്എസ് കുമ്പളയിലാണ്  പോളിംഗ്  സാമഗ്രികളുടെ  വിതരണം നടക്കുന്നത്. രാവിലെ  ഏഴോടെ ജീവനക്കാർ സെന്‍ററുകളിലെത്തിയിരുന്നു. എ​ട്ടോടെ ഉദ്യോഗസ്​ഥർ  എത്തി പോളിങ്​ സാമഗ്രികളുടെ വിതരണം ആരംഭിച്ചു.

സെക്​ടറൽ ഓഫിസർമാരുടെ മേൽനോട്ടത്തിലാണ്​ പോളിങ്​ സാമഗ്രികൾ അതത്​ കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ ​േപാളിങ്​   സാമഗ്രികളുടെ വിതരണം.





No comments