JHL

JHL

മഞ്ചേശ്വത്ത് യുഡിഎഫിന് എസ്ഡിപിഐ യുടെ വോട്ട് വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി; എൽഡിഎഫ് യുഡിഎഫിനെ പിന്തുണക്കണമെന്നും മുല്ലപ്പള്ളി

 

കോഴിക്കോട് (True News, April 4, 2021): മഞ്ചേശ്വരത്ത് യു ഡി എഫിന് എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ  നൽകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് യുഡിഎഫ് നീക്ക്പോക്കിന് തയ്യാറാണെന്നും ദുർബല സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുകയാണ് എൽഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എസ്ഡിപിഐ മണ്ഡലം കമ്മീറ്റി യുഡിഎഫ് സ്ഥാനാർഥി എ കെ എം അഷ്റഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

No comments