ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു.
പുത്തിഗെ(www.truenewsmalayalam.com) : എട്ടു വര്‍ഷമായി ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു.
പുത്തിഗെ മുണ്ടന്തടുക്കയിലെ ജനാര്‍ദ്ദന നായ്‌ക്കാണ് (40) മരിച്ചത്. എട്ട് വര്‍ഷം മുമ്പ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചനിയ- ലക്ഷ്‌മി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയന്തി. മക്കള്‍: ജയരാജ്, ജയവര്‍ദ്ധന, ജലജാക്ഷി, ജയദീപ്. സഹോദരങ്ങള്‍: മനോഹര, ജഗദീഷ്, ശിവരാജ്, സരോജിനി, ജാഹ്‌നവി.
Post a Comment