പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; മൂന്നു പേർ അറസ്റ്റിൽ.
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : കാസർകോട്ട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി. സംഭവത്തിൽ പ്രദേശവാസികളായ മൂന്നു പേർ അറസ്റ്റിൽ. ഒരാളെ കസ്റ്റഡിയിലെടുത്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഒരു വർഷമായി കുട്ടി പീഡനത്തിനിരയായതായാണ് വ്യക്തമായത്.
കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ്.
Post a Comment