1200 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ
കാസർഗോട്(www.truenewsmalayalam.com) : 1200 ഗ്രാം കഞ്ചാവുമായി നീലേശ്വരം സ്വദേശി പിടിയിൽ.
പുതുക്കൈ വാഴുന്നോറടിയിലെ ഷാജി(49)യെയാണ് ഹോസ്ദുർഗ് എക്സൈസ് സംഘം പിടികൂടിയത്.
ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപ് അറിയിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എക്സൈസ് നടത്തിയ പരിശോധനയിലാണ് ഒന്നെ കാൽ കിലോ കഞ്ചാവുമായി ഇയാൾ പിടിയിലയത്.
Post a Comment