കുമ്പള : കുമ്പള ബദിയടുക്ക റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. നായ്ക്കാപ്പില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. നെല്ലിക്കട്ട സ്വദേശികളായ നാസര്‍, മാജിദ്, മുസ്സമ്മില്‍ എന്നിവര്‍ക്കും മറ്റു ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു.
Post a Comment