JHL

JHL

മൊഗ്രാലിൽ രാവിലെ തന്നെ കനത്ത പോളിംഗ്; 4 ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര

 


മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തിന്റെ നിർണ്ണായകമായ ജനാധിപത്യ സംരക്ഷണ പ്രക്രിയയിൽ വോട്ടവകാശം വിനിയോഗിക്കാൻ വോട്ടർമാർ രാവിലെ തന്നെ ബൂത്തുകളിലെത്തി തുടങ്ങി.മൊഗ്രാലിലെ 4 ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാനുള്ളത്.

ഉച്ചയോടെ ചൂട് കണക്കുമെന്നതിനാൽ രാവിലെത്തന്നെ വോട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് വോട്ടർമാർ. 

12 മണിയോടെ 40% വോട്ടിംഗ് പോളിംഗ് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ.

മൊഗ്രാൽ 163-ബൂത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യൂഎം അബ്ദുറഹ്മാൻ മൗലവിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.


No comments