കുമ്പള റീഗൽ കോൾഡ് ഹൗസ് ഉടമ മുഹമ്മദ് അന്തരിച്ചു
കുമ്പള(www.truenewsmalayalam.com) : വർഷങ്ങളോളം കുമ്പള ബസ്റ്റാൻഡിൽ റീഗൽ കോൾഡ് ഹൗസ് നടത്തിയിരുന്ന പെറുവാട് കെ കെ റോഡിൽ മുനീർ മൻസിൽ മുഹമ്മദ് (65) നിര്യാതനായി. പരേതരായ കൊടിയമ്മ മൊയ്തീൻ- ആസ്യമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ:നഫീസ. മക്കൾ: നാസർ,മുനീർ,സമീറ, ഫാത്തിമ. മരുമക്കൾ: ഹുസൈൻ മുട്ടം,ഷാഫി അട്ക്ക. സഹോദരങ്ങൾ : അറബി റാഹത്ത്, ഹമീദ് റാഹത്ത്, മറിയമ്മ,ബീഫാത്തിമ.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment