JHL

JHL

കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകെ ഓടി, ബൈക്ക് മറിഞ്ഞ് കൊടിയമ്മ സ്വദേശിക്ക് പരിക്ക്

 

കുമ്പള(www.truenewsmalayalam.com) : കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകെ ഓടി, ബൈക്ക് മറിഞ്ഞ് കൊടിയമ്മ സ്വദേശിക്ക് പരിക്ക്.

കുമ്പള കൊടിയമ്മ സ്വദേശിയായ അബ്ദുല്ല (35)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

 ചൂരിത്തടുക്ക-താഴെകൊടിയമ്മ റോഡില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിന് സമീപത്താണ് അപകടം നടന്നത്, റോഡില്‍ പരിക്കേറ്റു കിടന്നിരുന്ന അബ്ദുല്ലയെ മറ്റു യാത്രക്കാരാണ് കാസർഗോഡ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

 

No comments