JHL

JHL

പെർവാഡ് മുഹമ്മദ് കുഞ്ഞി നിര്യാതനായി

 

മൊഗ്രാൽ(www.truenewsmalayalam.com) : പെർവാഡ് ഫൈസീനാസിൽ  മുഹമ്മദ് കുഞ്ഞി (84) നിര്യാതനായി.

പരേതരായ മൊയിലാര്‍ അബൂബക്കറിന്റെയും റുഖിയയുടെയും മകനാണ്. ദീര്‍ഘകാലം എയര്‍ ഇന്ത്യയിലും ജിദ്ദയിലെ കാനൂ ട്രാവല്‍സിലും ഉദ്യോഗസ്ഥനായിരുന്നു. താലയങ്ങാടിയിലെ ‘മുസ്ലിയാരകത്ത് തറവാട്’ കുടുംബാംഗമാണ്. ഭാര്യ: പരേതയായ മറിയം. മക്കള്‍: ഫൈസ് മുഹമ്മദ് (ദുബായ്), ഡോ. സീനത്ത് ഇബ്രാഹിം (ഫറോക്ക് കോളേജ് അസി. പ്രൊഫസര്‍), ഡോ. റുഖയ്യ (കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് പ്രൊഫസര്‍). സഹോദരങ്ങള്‍: പരേതരായ അലീമ, ഖദീജ, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഖാദര്‍. മയ്യത്ത് താലയങ്ങാടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

No comments