JHL

JHL

നിരോധനാജ്ഞ; ഡയലോഗ് സെന്ററിൽ ശനിയാഴ്ച നടത്താനിരുന്ന ഹജ്ജ്ക്യാമ്പ് മാറ്റിവെച്ചു

 


കാസർഗോഡ്(www.truenewsmalayalam.com) : നിരോധന നിലനിൽക്കുന്ന സാഹചര്യത്തിൽ 27 ശനി രാവിലെ കാസർഗോഡ് ഡയലോഗ് സെൻററിൽ നടത്താനിരുന്ന ഹജ്ജ് ക്യാമ്പ് മാറ്റിവെച്ചു. 

ക്യാമ്പ് മെയ് 4 ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചതായി ജമാഅത്തെ ഇസ്ലാമി കാസറഗോഡ് ഭാരവാഹികൾ അറിയിച്ചു.


 2024 മെയ് 4 ശനിയാഴ്ച 10 മണിക്ക് കാസർഗോഡ് ഡയലോഗ് സെൻറർ ഹാളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. 

അബ്ദുൽ ഹക്കീം നദ്‌വി, എം എം മുഹിയുദ്ദീൻ, സഈദ് ഉമർ, സലിം മാസ്റ്റർ, അമാനുല്ലാഹ്, സിറാജ് തെക്കിൽ, അബ്ദുൽ ഖാദർ തെക്കിൽ എന്നിവർ പങ്കെടുക്കും.


No comments