നാലുമാസം പ്രായമായ കുഞ്ഞിനെയും യുവതിയെയും മരിച്ചു നിലയിൽ കണ്ടെത്തി
കാസർഗോഡ്(www.truenewsmalayalam.com) : നാലുമാസം പ്രായമായ കുഞ്ഞിനെയും യുവതിയെയും മരിച്ചു നിലയിൽ കണ്ടെത്തി.
മുളിയാർ കൊപ്പാലം സ്വദേശി ശരത്തിന്റെ ഭാര്യ ബിന്ദു (30) വിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും, വീട്ടിലേക്ക് കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment