മൊഗ്രാൽ കെകെ പുറം ബീഫാത്തിമ നിര്യാതയായി
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കെകെ പുറം ഹൌസിൽ പരേതനായ കെ.കെ.അബ്ദുല്ലയുടെ ഭാര്യ ബിഫാത്തിമ (80)നിര്യാതയായി.
മക്കൾ: കെകെ അശ്രഫ്, കെകെ കരിം, , കെകെ സക്കീർ ഖത്തർ (കെ എംസിസി പ്രവർത്തകൻ, ദേശീയവേദി ഗൾഫ് കമ്മിറ്റി അംഗം ), റംല' മരുമക്കൾ:ഖദീജ പടന്ന, സാഹിറ നെല്ലിക്കുന്ന്, ഫസീല തളങ്കര, എംസി.മൊയ്തീൻ,മയ്യിത്ത് മൊഗ്രാൽ ചളിയൻകോട് ജുമ മസ്ജീദ് അങ്കണത്തിൽ ഖബറടക്കി.
Post a Comment