JHL

JHL

പെർവാഡ് കെകെ റോഡിൽ മൊയ്തീൻ കുഞ്ഞി ഹാജി നിര്യാതനായി

പെർവാഡ്. പഴയകാല കർഷകൻ പെർവാഡ് കെകെ റോഡിൽ മൊയ്തീൻ കുഞ്ഞി ഹാജി( 80 ) നിര്യാതനായി.
ഭാര്യ:പരേതയായ സുലൈഖ.
മക്കൾ: അബ്ദുള്ള എം, അഷ്റഫ് പെർവാഡ് (വൈസ് പ്രസിഡണ്ട്‌, മൊഗ്രാൽ ദേശീയവേദി ) ജമാലുദ്ദീൻ സഖാഫി, സിദ്ധീഖ് പെർവാഡ്, ബീഫാത്തിമ, മറിയമ്മ,നസ്‌രി.
മരുമക്കൾ: മുഹമ്മദ് ചളിയങ്കോട്, അലി ബന്ദിയോട്, മുഹമ്മദ് നാങ്കി, ആയിഷ മൊഗ്രാൽ, ഉമൈറ എരിയാൽ ,ഹാജിറ ഏരിയാൽ,തസ്മിയ.

സഹോദരങ്ങൾ :പരേതരായ അബ്ദുറഹ്മാൻ, മമ്മിഞ്ഞി, ആയിഷ.

 നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments