കുമ്പള സ്വദേശി അബ്‌ദുൽ കാദർ ഹാജി നിര്യാതനായി
കുമ്പള(www.truenewsmalayalam.com) : കുമ്പള സ്വദേശി അബ്‌ദുൽ കാദർ ഹാജി നിര്യാതനായി.
കുമ്പള വ്യാപാര ഭവനിലേ വ്യാപരിയാണ് അബ്‌ദുൽ കാദർ ഹാജി എന്ന അന്തുകച്ച
ഭാര്യ: ആയിഷ. മക്കൾ: റുബീന, അനീഷ, സുനീഷ, നസീർ.
കുമ്പളയിലെ അറേബ്യൻ റസ്റ്റോറന്റ്, മൊഗ്രാൽ സ്റ്റോർ എന്നിവയുടെ ഉടമയാണ്.
മരുമക്കൾ: അബ്‌ദുള്ള, അബ്ബാസ്, സുബൈർ, സഫ.
സഹോദരങ്ങൾ: ഔസമ്മ, ഉമ്മർ, ഫക്രുദീൻ..
Post a Comment