JHL

JHL

പഴയകാല പ്രവാസിയും ടാക്സി ഡ്രൈവറുമായ കെഎ ഹമീദ് മൊഗ്രാൽ നിര്യാതനായി

 


മൊഗ്രാൽ(www.truenewsmalayalam.com) :  പഴയകാല പ്രവാസികളിൽ ഒരാളും ടാക്സി ഡ്രൈവറുമായ മൊഗ്രാൽ യൂനാനി ഡിസ്പെൻസറിക്ക് സമീപത്തെ ഫൈസൽ മൻസിലിൽ കെഎ ഹമീദ് മൊഗ്രാൽ (66)നിര്യാതനായി.

 ഭാര്യ: സൈനബ എംപി.

മക്കൾ: സഫിയ, മൈമൂന,നസീമ, ഫൈസൽ, ജാസ്മിൻ.

മരുമക്കൾ:സമദ് ചളിയങ്കോട്, ഫൈസൽ ആലംപാടി, ഖലീൽ ബദിയട്ക്ക, നാഫി പച്ചമ്പളം. നാഫിയ.

സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി ഖദീജ.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം, മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.

No comments