JHL

JHL

എം.ഡി.എം.എ മയക്കുമരുന്നുമായി മൗവ്വല്‍ സ്വദേശി പിടിയിൽ

 

ഉപ്പള(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നുമായി മൗവ്വല്‍ സ്വദേശി പിടിയിൽ.

മൗവ്വലിലെ മുഹമ്മദ് സാഹുബി(28)നെയാണ്  ഇന്നലെ രാത്രി ഉപ്പളയില്‍ വെച്ച് മയക്കുമരുന്നു കൈമാറാന്‍ എത്തിയ സമയം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.


No comments