JHL

JHL

മൊഗ്രാൽ സ്വദേശിനി ഖദീജാബി നിര്യാതയായി


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ടിവിഎസ് റോഡ് സഫ്റീൻ മൻസിലിലെ പരേതനായ മൊയ്തീൻ ശൈഖിന്റെ ഭാര്യ ഖദീജാബി (86) നിര്യാതയായി.

മക്കൾ: ശൈഖ് അബ്ദുൽ സമദ്, ഹമീദാബി. മരുമക്കൾ : പർബീൻ ബാനു, പരേതനായ അബ്ദുൽ ഗഫൂർ.


No comments