മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ബാദ്ഷ മസ്ജിദിന് സമീപം താമസിക്കുന്ന ഓട്ടോ റിക്ഷാ ഡ്രൈവർ അബ്ദുൾ ഖാദർ നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.ഭാര്യ സൗദ, മക്കൾ ഷാഫി, ഷംസീർ, സമീറ, സക്കീന, റംസീന, ഖമറു.
Post a Comment