ബംബ്രാണ സ്വദേശി യൂസുഫ് നമ്പിടി നിര്യാതനായി
കുമ്പള (True News 23 December 2020):പൗര പ്രമുഖനും കുമ്പള പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി അംഗവുമായ ബംബ്രാണയിലെ എൻ.വി യൂസുഫ് ഹാജി നമ്പിടി (73) നിര്യാതനായി. മംഗളൂരുവിൽ അടയ്ക്ക വ്യാപാരിയായിരുന്നു. ഭാര്യ ആസ്യമ്മ. മക്കൾ മിസ്‌രിയ, ഷാജഹാൻ (അൽ ഫലാഹ് ട്രാവൽസ്) , അഷ്‌റഫ് , സിദ്ദീഖ്, നൗഫൽ, മിസ്ബാഹ്, നിസാമുദ്ദീൻ, നസീറ, നസ്റീന, ഫസ്റീന. മരുമക്കൾ ഇസ്മായീൽ നെല്ലിക്കുന്ന്, റബീഹ് മേൽപറമ്പ്
സഹോദരങ്ങൾ ബീഫാത്തിമ, മറിയമ്മ, ഹവ്വമ്മ പരേതനായ മുഹമ്മദ്.
Post a Comment