JHL

JHL

ഭരണ ഭാഷാ വികസന സമിതിയുടെ ഡയറി പ്രകാശനം തിങ്കളാഴ്ച

ഉപ്പള : മഞ്ചേശ്വരം താലൂക്ക് വികസന സമിതി ഇറക്കുന്ന ഡയറി കം കലണ്ടർ  തിങ്കളാഴ്ച മൂന്ന് മണിക്ക് ഹോസംഗടി കെ എസ് ടി എ ഭവനിൽ  വെച്ച് പ്രകാശനം ചെയ്യും. ജില്ലാ  പഞ്ചായത്ത് മെമ്പർ  ഗോൾഡൻ റഹ്‌മാൻ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് പ്രിൻസിപ്പൽ അബ്ദുൽ റഹിമാ ന്  നൽകിയാണ് പ്രകാശനം ചെയ്യുക. എം കെ അലി മാസ്റ്റർ  അദ്ധ്യക്ഷത വഹിക്കും. വിനായകൻ മാസ്റ്റർ സത്യൻ  സി ഉപ്പള, യു എ  ഖാദർ, മാധവ ബെല്യായ, മൊയ്തീൻ അബ്ബ, കജ അബ്ദുല്ല, റഷീദ് മാസ്റ്റർ എന്നിവർ സംബന്ധിക്കും.

No comments