JHL

JHL

ഡോ. മുഹമ്മദ് കുഞ്ഞി നിര്യാതനായി

ബദിയടുക്ക(True News 2 December 2020): ബദിയടുക്കയിലെ ഡോ. മുഹമ്മദ് കുഞ്ഞി നിര്യാതനായി. പെർള, ബദിയടുക്ക, മുളിയാർ, കരിവള്ളൂർ തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2007 ൽ കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും കാസർക്കോട് ജില്ലാ ആർ.സി.എച് ഓഫീസറായാണ് വിരമിച്ചത്.  തെക്കിൽ മൊയ്തീൻ കുഞ്ഞി ഹാജിയുടെ മകൾ ഫാത്തിമത്ത് സെറീനയാണ് ഭാര്യ.

മക്കൾ:

റംഷീദ് മുഹമ്മദ് (ബാംഗളൂർ)

റാസിഫ് മുഹമ്മദ്, (ഫാർമസിസ്റ്റ് )

ഡോ. റിംഷാന (കോഴിക്കോട്)

1 comment: