JHL

JHL

കടൽത്തീരത്ത് അജ്ഞാത മൃതദേഹം ; തിരിച്ചറിയുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

 

കടൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് കോട്ടിക്കുളം കടൽത്തീരത്ത് മൃതദേഹം കാരക്കടിഞ്ഞത്. വെള്ളയിൽ നീല കുത്തുകളുള്ള ഷർട്ടും കറുത്ത പാന്റ്സുംആണ് വേഷം. അമ്പത് വയസ്സ് പ്രായം തോന്നിക്കും. വെളുത്ത നിറം. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. സുന്നത്ത് ചെയ്തിട്ടുണ്ട് .വെളുത്ത നിറം. തിരിച്ചറിയുന്നവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
IP, coastal ps Bekal :9497970297
SI coastal ps bekal :9497970245

 


No comments