JHL

JHL

സ്കൈലെർ ജേഴ്സി പ്രകാശനം ചെയ്തു.

 കുമ്പള: ഇന്ന് വൈകുന്നേരം 6 മണിക്ക് ആരിക്കാടി ഐറിസ്‌ നേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന കുമ്പള സ്കൈലെർ ഫ്രണ്ട്‌ലി ഫുട്ബോൽ മത്സരത്തിന്റെ ജേഴ്സി കുമ്പള പ്രസ്ഫോറം സെക്രട്ടറി അബ്ദുള്ള കുമ്പള, മൊഗ്രാൽ ദേശീയവേദി സെക്രട്ടറി എം എ മൂസ എന്നിവർ അഷ്‌റഫ്‌ സ്കൈലറിനു നൽകി പ്രകാശനം ചെയ്യുന്നു. ചടങ്ങിൽ സ്കൈലെർ ടീം അംഗങ്ങൾ സംബന്ധിച്ചു.

No comments