JHL

JHL

കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ അറബിക് ബിരുദാനന്തര ബിരുദ കോഴ്സിൽ സീറ്റൊഴിവ്


കാസറഗോഡ് (True News 5;December 2020): കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍  ഒന്നാം വര്‍ഷ  ബിരുദാനന്തര ബിരുദ അറബിക് കോഴ്‌സുകളില്‍   സീറ്റുകള്‍  ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04994256027.

No comments