JHL

JHL

കറന്തക്കാട് ദേശീയപാതയിൽ ലോറി മറിഞ്ഞു

കാസര്‍കോട്‌(True News 17 December 2020):  ദേശീയപാതയിൽ ലോറി മറിഞ്ഞ് നിസ്സാര പരിക്ക് . വ്യാഴാഴ്ച പുലർച്ചെ  ആറുമണിയോടെ കറന്തക്കാട്‌ ദേശീയ പാതയിലാണ്‌ അപകടം. ഡ്രൈവര്‍ ബഷീര്‍ (40)ക്ലീനര്‍മുക്തകീവ്‌(25) എന്നിവര്‍ക്ക്‌ പരിക്കേറ്റു.ഓടിക്കൊണ്ടിരിക്കെ ആക്‌സില്‍ പൊട്ടിയതിനെ തുടർന്നാണ് കണ്ടയ്നർ ലോറി മറിഞ്ഞത്.  പട്ടാമ്പിയില്‍ നിന്നു ഡല്‍ഹിയിലേയ്‌ക്കു പോവുകയായിരുന്നു ലോറി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് ലോറി ജീവനക്കാരെ രക്ഷപ്പെടുത്തി.

No comments