JHL

JHL

ക്രിസ്തുമസ് പുതുവത്സരം ; കുമ്പള ജനമൈത്രീ പോലീസിന്റെ കൈത്താങ്ങ്

കുമ്പള (True News 25 december 2020): കുമ്പള ജനമൈത്രി പോലീസ് ക്രിസ്മസ്സ് പുതുവത്സരം പ്രമാണിച്ച് നിരാലംബരുടെ വീടുകളിലെത്തി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.  കോവിഡ് കാലത്ത് അരും തന്നെ പട്ടിണി കിടക്കാൻ പാടില്ല എന്നുള്ള സ ദുദ്ദേശത്തോടെ നടത്തപ്പെട്ട പരിപാടിയിൽ ജനമൈത്രി സി ആർ ഒ സബ്ബ് ഇൻസ്പെക്ടർ കെ.പി.വി.രാജീവൻ എ എസ ഐ രതീഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ മോഹനൻ വിനീത് എന്നിവർ പങ്കെടുത്തു.

No comments