JHL

JHL

ഒലീവ് ബംബ്രാണയെ ഇവർ നയിക്കും ; ഷാജഹാൻ നമ്പിടി പ്രിസിഡണ്ട്, ബി ടി മൊയ്തീൻ ജന:സെക്രട്ടറി, ഫസൽ ബംബ്രാണ ട്രഷറർ

ബംബ്രാണ(True News 7 December 2020): സാമൂഹിക സാംസ്കാരിക, കലാ,കായിക, ജീവകാരുണ്യ മേഖലകളിൽ ജില്ലയിലെ മുൻനിര സംഘടനയായ ഒലീവ് ആർട്സ് & സ്പോട്സ് ക്ലബ്ബ് പ്രിസിഡണ്ടായി ഷാജഹാൻ നമ്പിടിയെയും ജനറൽ സെക്രട്ടറിയായി ബിടി മൊയ്തീനെയും ട്രഷററായി ഫസൽ ബംബ്രാണയേയും വാർഷിക ജനറൽ ബോഡി യോഗം വീണ്ടും തിരഞ്ഞെടുത്തു റസ്സാക് ഇശൽ, കെ കെ റഹീം വൈ: പ്രിസിഡണ്ട്
ഒ എം ജുനൈദ്, സുൽത്താൻ സാബിത്ത് സെക്രട്ടറിമാരായും ബിപി മുനീർ, അലി അട്ടു, എം പി ശിഹാബ്, ബിപി ശിഹാബ്, ബി എം കെ ഷമർ, ഷാഹിൻ മുഗർ, ബാത്തി ഷ, ബിപി കാമിൽ, ബിപി കൈസ്, ബിപി അഹ്റാസ്, ഒ എം ഇർഫാൻ ഇപ്പു, കെ ഇർഫാൻ കമ്മിറ്റി അംഗങ്ങളായും ഖാലിദ് പാട്ടം, അഷ്ഫ് എളാപ്പ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു
ഖാലിദ് പാട്ടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു ഷാജഹാൻ നമ്പിടി അധ്യക്ഷത വഹിച്ചു ബി ടി മൊയ്തീൻ സ്വാഗതവും റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
 
 
Advertisement
 
JHL Sardar Villas at Kalathur, Kumbla, Kasaragod

Booking started
2BHK, 4BHK Villas
വീടെന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ
JHL builders ന്റെ പുതിയ സംരംഭം പണി ആരംഭിച്ചിരിക്കുന്നു.
ബൂക്കിങ്ങിന് വിളിക്കുക
അബ്ദുല്ലത്തീഫ് 9947541541
ഇസ്മായിൽ മൂസ 9562541541


No comments