JHL

JHL

അബ്ദുള്‍ നാസര്‍ മഅദനിക്ക് അടിയന്തര ശസ്ത്രക്രിയ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു(True News 31 December 2020): പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഅദനിയെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും.നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്.

No comments