JHL

JHL

ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥിനി മരിച്ചു


സീതാംഗോളി (True News 29 December): അസുഖം  ബാധിച്ച് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി  മരിച്ചു. ബാഡൂർ  കന്തൽ സ്വദേശി ഹസനുൽ ബന്നയുടെ മകൾ ഹവ്വാബി ഹാഫിസ (19) യാണ് മരിച്ചത്. ബാലസംഘം സജീവ പ്രവർത്തകയായിരുന്നു. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമാണ്. കുമ്പള ഖൻസവുമൺസ് കോളേജ് അവസാന വർഷ ബി.എസ്. സി മൈക്രോ ബയോളജി വിദ്യാർഥിനിയാണ്. സഹോദരിമാർ: ഫാത്തിമത്ത് ഹിബ, മറിയം സിയ. (വിദ്യാത്ഥികൾ ജി.എച്ച്.എസ്.എസ് അംഗടിമുഗർ )

1 comment: