JHL

JHL

കാഞ്ഞങ്ങാട്ട് ഐ എൻ എൽ പ്രവർത്തകൻ കൊല്ലപ്പെട്ടു. ലീഗ് നേതാവിന് ഗുരുതരം

കാഞ്ഞങ്ങാട്(True News 24 December 2020): സംഘർഷം നിലനിൽക്കുന്ന കല്ലൂരാവിയിൽ ഒരു ഐ എൻ എൽ പ്രവർത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി,  കാഞ്ഞങ്ങാട് മുൻസിപ്പൽ യുത്ത് ലീഗ് സെക്രട്ടറിയെ കുത്തേറ്റു ഗുരുതരപരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഹൂഫ് എന്ന ഐ എൻ എൽ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് മുൻസിപ്പൽ യുത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇർഷാദ് കല്ലൂരാവിയെയാണ് ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുള്ളത. ഇദ്ദേഹത്തിന്റെ  നില  അതീവ ഗുരുതരമാണ്.

No comments