JHL

JHL

മംഗളൂരു ജ്യോതി സിനിമ ഓർമയാവുന്നു ; പൊളിക്കുന്നത് നഗര ഹൃദയത്തിന് പേര് സമ്മാനിച്ച സ്ഥാപനം

മംഗളൂരു (True News 7 December 2020): മംഗളൂരു നഗരത്തിലെ ബൽമട്ട എന്ന സ്ഥലത്തിന് ജ്യോതി സർക്കിൾ എന്ന് പേര് സമ്മാനിച്ച നഗര ഹൃദയത്തിലെ സിനിമാ തീയറ്റർ പൊളിച്ച് മാറ്റാനൊരുങ്ങുന്നു. ലോക്ക് ഡൗണോട് കൂടി പ്രദർശനം നിർത്തിവെച്ചിരുന്നു. തുളു സിനിമകളാണ് കൂടുതലായും ഇവിടെ പ്രദർശനം നടത്തിയിരുന്നത്. 

മുംബൈ ആസ്ഥാനമായ ഒരു കമ്പനിയുമായി പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ കരാറിലൊപ്പിട്ടിരിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ഉടമ. ജനുവരിയോട് കൂടി നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസറഗോഡ് നിന്ന് നഗരത്തിലെത്തുന്ന പലരും ജ്യോതി എന്ന് അറിയപ്പെടുന്ന ഈ ബസ് സ്റ്റോപ്പിലാണ് ഇറങ്ങാറുള്ളത്, സ്ഥാപനം പൊളിച്ച് മാറ്റിയാലും ഈ സർക്കിൾ ജ്യോതി സർക്കിൾ എന്ന് തന്നെ ഏറെക്കാലം അറിയപ്പെടുമെന്ന് മംഗളൂരു നഗരത്തിനടുത്ത് താമസിക്കുന്ന ശിവറാം പാട്ടക്ക് ട്രൂ ന്യൂസിനോട് പറഞ്ഞു. 

    Advertisment
വീട് വലുതാവട്ടെ ചെറുതാവട്ടെ
സുന്ദരമായിരിക്കണം
മനം കവരുന്ന ഡിസൈനിൽ സൗകര്യപ്രദമായ പ്ലാനുകൾ തയ്യാറാക്കി വിദഗ്ദരായ എഞ്ചിനിയർമാരുടെ മേൽനോട്ടത്തിൽ വിശ്വസ്തതയോടെ വീട് നിർമ്മിച്ച് നൽകുന്നു.
കുറഞ്ഞ കാലം കൊണ്ട് ഈ രംഗത്ത് പ്രശസ്തി നേടിയ ജെ.എച്ച്.എൽ ബിൽഡേഴ്സ് പുതിയ ട്രന്റ് സൃഷ്ടിച്ച് മുന്നേറുന്നു.
പ്ലാൻ, ത്രീ ഡി എലിവേഷൻ, ബിൽഡിംഗ് പെർമിറ്റ്, എസ്റ്റിമേറ്റ്, വാല്യേഷൻ തുടങ്ങി നിർമ്മാണ സംബന്ധമായ എന്ത് ആവശ്യങ്ങൾക്കും നിങ്ങൾക്ക് വിളിക്കാം
അബ്ദുല്ലത്തീഫ് കുമ്പള 9995818235
ഇസ്മായിൽ മൂസ
9562 541541
വെബ്സൈറ്റ് : www.jhlbuilders.in
Team JHL
Ms Sushmitha B Tech
Chief Engineer
Mrs.Abida Jamsheer
Civil Engineer
Davud Hakeem
Chief Designer
JHL builders and interiors
Meepiri centre, Kumbla
04998 215915

No comments