JHL

JHL

കുമ്പള പെർവാഡ് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരം

കുമ്പള (True News 24 December 2020): കുമ്പള പെർവാഡ് പെട്രോൾ പാമ്പിന് സമീപം ദേശിയ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരം. കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ബി എം ഡബ്ള്യു കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോ കാറിൽ യാത്ര ചെയ്തവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

updating....

No comments