മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്: അഡ്വ: സമീറ ഫൈസൽ പുതിയ സാരഥി
മൊഗ്രാൽ പുത്തൂർ (TRUE NEWS 30 DECEMBER 2020): മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി അഡ്വ: സമീറ ഫൈസലിനെ തിരഞ്ഞെടുത്തു .ആകെയുള്ള 13 വോട്ടിൽ ലീഗിൻെ 7 വോട്ടും എസ്.ഡി.പി.ഐയുടെ 1 വോട്ടും ലഭിച്ചു .
മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു .നിലവിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ വനിതാ ലീഗ് പ്രസിഡണ്ട് കൂടിയാണ് .
Post a Comment