JHL

JHL

നിര്യാതനായി - ഇബ്രാഹിം മൊഗർ

കുമ്പള(True News 13 December 2020): ബംബ്രാണ ജങ്ഷന് സമീപം താമസക്കാരനായ മൊഗർ ഇബ്രാഹിം (63) നിര്യാതനായി. ദീർഘകാലമായി അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

  മുസ്ലിം ലീഗ് നേതാവും കർഷക ലീഗ് മുൻ മഞ്ചേശ്വരം മണ്ഡലം പ്രിസിഡന്റും  കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ അംഗവും പ്രവാസി ലീഗ് ജില്ലാ സെക്രട്ടറിയുമായിരുന്നു. 

ഭാര്യ: സാഹിറ.

 മക്കൾ: ശിഫാറ, ശമ്മ ഷറഫത്ത്, ശാഹിൻ

മരുമക്കൾ: സിയാദ്, റിയാസ്

സഹോദരങ്ങൾ: മാമു, യൂസുഫ്, പരേതരായ കാദർ ഹാജി, ബടുവൻ കുഞ്ഞി, മൂസ

No comments