JHL

JHL

പി കെ നഗർ ഇഖ്വാൻസിന് യുവജനക്ഷേമ ജില്ല അവാർഡ്

കുമ്പള (www.truenewsmalayalam.com): കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ലബ്ബിനുള്ള പുരസ്‌കാരം ഇഖ്‌വാൻസ്‌ യുവജന വേദി ക്ലബ് പി കെ നഗറിന് ലഭിച്ചു. 

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്,  ഇഖ്‌വാൻസ്‌ യുവജന വേദി പി കെ നഗർ ക്ലബ്  പ്രസിഡൻ്റ് ഫയാസ്, സെക്രട്ടറി ഇഖ്ബാൽ സ്രാങ്ക്, ഖത്തർ കമിറ്റി അംഗം നസീർ നമ്പിടി എന്നിവർക്ക് കൈമാറി. 

No comments