നന്മ മരം ഫൗണ്ടേഷൻ കാസറഗോഡ് ജില്ലാ കോർഡിനേറ്റർ ആയി പിഎ ശഫീഅയെ നിയമിച്ചു
കാസറഗോഡ്(www.truenewsmalayalam.com) : വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തന സംഘടനയായ 'നന്മ മരം ഫൌണ്ടേഷൻ' കാസറഗോഡ് ജില്ലാ കോർഡിനേറ്റർ ആയി പി എ ശഫീഅയെ നന്മ മരം സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ് നിയമിച്ചു. വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം എന്ന ശ്രദ്ധേയമായ പരിപാടിയിലൂടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച നന്മ മരം പദ്ധതി അഗ്നിച്ചിറക്, പ്രതിഭോത്സവം തുടങ്ങി വ്യത്യസ്ത സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
Post a Comment