അലി പാദാറിനെ ഡിഫറെന്റലി ഏബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ കാസറഗോഡ് ജില്ല അഭിനന്ദിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അലി പാദാറിനെ ഡിഫറെന്റലി ഏബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ കാസറഗോഡ് ജില്ല അഭിനന്ദിച്ചു.
പരിപാടിയിൽ സുഹൈൽ ബി സി റോഡ്, ഹമീദ് ചെർക്കള , റസാഖ് പെരഡാല, മൻസൂർ ബെവിഞ്ച, ഭരത് കുമ്പള, മുസ്തഫ കൊറക്കോട് എന്നിവർ സംബന്ധിച്ചു.
Post a Comment