JHL

JHL

കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി ഓണക്കിറ്റ് വിതരണം നടത്തി.

മഞ്ചേശ്വരം(www.truenewsmalayalam.com) : കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി കാസർകോട് മഞ്ചേശ്വരം സോൺ, ഓണക്കിറ്റ് വിതരണവും തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി.

മഞ്ചേശ്വരം എംഎൽഎ എ കെ എം.  അഷ്റഫ് ഉദ്ഘാടനം ചെയ്തു.

 കന്നട ചലച്ചിത്ര നടൻ രാധാകൃഷ്ണൻ കുമ്പള. തിരക്കഥാകൃത്ത് ഹരീഷ് കുമ്പള തുടങ്ങിയവർ സംബന്ധിച്ചു.





No comments