JHL

JHL

മൊഗ്രാൽ വലിയവളപ്പിൽ ശരീഫ് നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayalam.com) : പരേതനായ വലിയവളപ്പിൽ ഹ സൈനാറിന്റെ മകൻ ശരീഫ്(56) അന്തരിച്ചു. പ്രമേഹരോഗവുമായി ബന്ധപ്പെട്ട്  കുറച്ച്  കാലങ്ങളായി ചികിത്സയിലായിരുന്നു.ഇന്ന് വെളുപ്പിന് ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. പഴയകാല പ്രവാസികളിൽ ഒരാളായിരുന്നു ശരീഫ്.

ഭാര്യ :ഫൗസിയ. മക്കൾ അഷ്‌ഫാദ്, അസ്ഫീർ,  ഷാനിബ, ഹാദിൽ. സഹോദരങ്ങൾ :ബഷീർ, മുജീബ് (സൗദി), മൂസ മഹർ,  നാസിർ. ജമീല. 

 മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് ഉച്ചയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ  ദേശീയവേദി, ദീനാർ യുവജനസംഘം, മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് അനുശോചിച്ചു.





No comments