എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്ന ആവശ്യം; പദയാത്രയ്ക്ക് മൊഗ്രാലിൽ സ്വീകരണം നൽകി.
സ്വീകരണ പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ നാസർ ചെർക്കളയെ ദേശീയ വേദി ഗൾഫ് പ്രതിനിധി ഹമീദ് സ്പിക്ക് ഹാരാർപ്പണം നടത്തി. ചടങ്ങിൽ അനന്ദൻ പെരുമ്പള, ഉഷ ടീച്ചർ, ടി കെ ജാഫർ, ഹമീദ് കാവിൽ, റിയാസ് കരീം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, അബൂബക്കർ സ്പിക്, വിജയകുമാർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, മുഹമ്മദ് സ്മാർട്ട്, അഷ്‌റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, എച് എം കരീം, ബി കെ മുനീർ, ശരീഫ് ദീനാർ, അബ്ബാസ് പെർവാഡ്, അഷ്‌റഫ് സാഹിബ്, ഹമീദ് ഗോളി, ഹംസ മൊയ്‌ലാർ, പള്ളിക്കുഞ്ഞി ദേശീയ വേദി ഗൾഫ് പ്രതിനിധികളായ എം ജി എ റഹ്മാൻ, ജിജി സിദ്ദീഖ് നാങ്കി, എം എ ഇക്ബാൽ, ടി പി എ റഹ്മാൻ, അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.
Post a Comment