JHL

JHL

കുണ്ടങ്കരടുക്കയിൽ അബ്ദുൽ അസീസ് എന്ന അബ്ദു നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള കുണ്ടങ്കരടുക്കയിലെ അബ്ദുൽ അസീസ് എന്ന അബ്ദു (60) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഭാര്യ ഫൗസിയ 

മക്കൾ:- ഫായിസ, ഫൈസൽ.

മരുമക്കൾ:- അഷ്‌കർ(മേൽപറമ്പ്), ഉലയ്യ(ബദ്രിയ നഗർ).

സഹോദരങ്ങൾ:- ബീവി,ആയിഷ, മൈമൂന.





No comments