മംഗളൂരുവിൽ കോവിഡ് ബാധിച്ച ദമ്പതികൾ ജീവനൊടുക്കി.
മംഗളൂരു(www.truenewsmalayalam.com) : കോവിഡ് ബാധിച്ചതിെൻറ ഭീതിയിൽ ജീവിതം അവസാനിപ്പിച്ച് ദമ്പതികൾ. സൂറത്കലിലെ അപ്പാർട്ട്മെൻറിൽ കഴിയുന്ന രമേഷ് (40), സുവർണ (35) എന്നിവരാണ് മരിച്ചത്.
ആത്മഹത്യക്കുമുമ്പ് പൊലീസ് കമീഷണർ ശശികുമാറിനെ വിളിച്ച് കോവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട ആശങ്കകളും പ്രയാസങ്ങളും പങ്കുെവച്ചിരുന്നു. അപ്പോൾ തെന്ന പൊലീസ് കമീഷണർ അവരെ ആശ്വസിപ്പിക്കുകയും പെട്ടെന്ന് ഒന്നും ചെയ്യരുതെന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് എത്തുേമ്പാഴേക്കും മരിച്ചിരുന്നു.
Post a Comment