JHL

JHL

ഹരിയാനയിലും പഞ്ചാബിലും കർഷകർക്കുനേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ.

കാസർകോട്(www.truenewsmalayalam.com) : ഹരിയാനയിലും പഞ്ചാബിലും കർഷകർക്കുനേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.

 ജില്ലാ ജനറൽസെക്രട്ടറി ഖാദർഅറഫ ഉദ്ഘാടനം ചെയ്തു. സി.എ.സവാദ്, അബ്ദുൽ സമദ് പാറപ്പള്ളി, സെക്രട്ടറി അബ്ദുൽറഹ്മാൻ മൗലവി, ബിലാൽ ചുരി, ഫൈസൽ കോളിയടുക്കം എന്നിവർ സംസാരിച്ചു.





No comments