JHL

JHL

മജ്‌ലിസുന്നൂര്‍ സദസ് സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള മേഖല എസ്കെഎസ്എസ്എഫ് മാസം തോറും  നടത്തിവരാറുള്ള മജ്ലിസുന്നൂർ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു. 

ജബ്ബാർ മുസ്‌ലിയാർ ,  മുഹമ്മദ് ഫൈസി , അബ്ദുൽ അസീസ് കുമ്പള,  സൈൻ,  നാസർ   സഫാജ് അഹ്മ്മദ് അമീൻ തുടങ്ങിയവർ സംബന്ധിച്ചു.




No comments