JHL

JHL

മൊഗ്രാൽ കൊപ്പളം വിൽസ് മൊയ്‌ദു നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayalam.com) : അസുഖം മൂലം ചികിത്സയിലായിരുന്ന കൊപ്പളം മൊയ്‌ദു(60) നിര്യാതനായി.

പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ആസ്യമ്മയുടെയും മകനാണ്.

ഭാര്യ- ആയിഷ.

മക്കൾ:- നൗഫൽ, നവാസ്, നൂർജഹാൻ.

മരുമക്കൾ:- ഹാരിസ്, നിശാന.





No comments